Monday, January 24, 2011

കടല്‍

തേടുന്നതെന്തോ ഞാനീ തീരത്തെ പൊടിമണ്ണില്‍ 
പണ്ടു നീ നനച്ചൊരാ പാദ മുദ്രകളാണോ?

ഇത്തിര കൂടി കാലം മറക്കാന്‍ തുടങ്ങുന്നു.
ഈ വഞ്ചിയടുക്കുവാന്‍ കാത്തു നില്‍ക്കുന്നു ഞാനും.  

1 comment:

  1. ആഴി വീചികളനുവേലം വെൺ നുരകളാൽ തോഴികൾ പോലെ തവ ചാരു ത്രിപ്പാദങ്ങളിൽ......... തൂവെള്ളി ചിലമ്പുകൾ അണിയികുന്നൂ ത്രിപ്തി കൈവരാഞ്ഞഴിക്കുന്നൂ... പിന്നെയും തുടരുന്നൂ....

    ReplyDelete