Sunday, May 29, 2011
ഈയാമ്പാറ്റകള്‍...
Thursday, April 21, 2011
തിരിച്ചു പോകാം...
തിരിച്ചു പോകാം...
അണ്ണാറക്കണ്ണനെ തോല്‍പ്പിച്ചു വാഴക്കൂമ്പിലെ ഇത്തിരി തേന്‍ കൈക്കലാക്കിയ ആ നല്ല ബാല്യത്തിലേക്ക്...
Sunday, April 10, 2011
PHOTOS
Monday, January 24, 2011
കടല്‍
തേടുന്നതെന്തോ ഞാനീ തീരത്തെ പൊടിമണ്ണില്‍
പണ്ടു നീ നനച്ചൊരാ പാദ മുദ്രകളാണോ?
ഇത്തിര കൂടി കാലം മറക്കാന്‍ തുടങ്ങുന്നു.
ഈ വഞ്ചിയടുക്കുവാന് കാത്തു നില്ക്കുന്നു ഞാനും.
Sunday, January 23, 2011
മാമ്പൂ മണക്കുന്ന വേനല്‍ ദിനങ്ങള്‍
Home
Subscribe to:
Posts (Atom)