Thursday, April 21, 2011

തിരിച്ചു പോകാം...

തിരിച്ചു പോകാം...
അണ്ണാറക്കണ്ണനെ തോല്‍പ്പിച്ചു വാഴക്കൂമ്പിലെ ഇത്തിരി തേന്‍ കൈക്കലാക്കിയ ആ നല്ല ബാല്യത്തിലേക്ക്...



Monday, January 24, 2011

കടല്‍

തേടുന്നതെന്തോ ഞാനീ തീരത്തെ പൊടിമണ്ണില്‍ 
പണ്ടു നീ നനച്ചൊരാ പാദ മുദ്രകളാണോ?

ഇത്തിര കൂടി കാലം മറക്കാന്‍ തുടങ്ങുന്നു.
ഈ വഞ്ചിയടുക്കുവാന്‍ കാത്തു നില്‍ക്കുന്നു ഞാനും.